News Movies and Music

വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരൻ ഴാങ് ലുക് ഗൊദാർദ് അന്തരിച്ചു

91 വയസായിരുന്നു. സിനിമയുടെ പ്രമേയത്തിലും സങ്കേതത്തിലും രാഷ്ട്രീയമായ മാറ്റം കൊണ്ടുവന്ന ഗൊദാർദ് ഫ്രഞ്ച് നവതരംഗത്തിന്റെ
അമരക്കാരനായിരുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.