News Movies and Music

'കുറുപ്പ്' സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതല്ലെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ

ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് സിനിമയെക്കുറിച്ച് തങ്ങൾക്കുണ്ടായിരുന്ന ആശങ്കകൾ മാറിയെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ ചാക്കോ മാതൃഭൂമി ന്യൂസിനോട്. കൊലയാളിയായ സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്ന സിനിമയല്ല കുറുപ്പ് എന്നും ജിതിൻ ചാക്കോ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.