News Movies and Music

കിഷോര്‍ ആവശ്യപ്പെട്ടു 'പദയാത്ര' പാടി ജോബ് കുര്യന്‍

ജോബ് കുര്യന്റെ ഒരു ആരാധകനെ പോലെ ഗായകന്‍ കിഷോര്‍ പദയാത്ര പാടാമോയെന്ന് ചോദിച്ചു. കിഷോറിനെ പിന്തുണച്ച് ദേവി ചന്ദനയും, സ്‌റ്റേ ഹോം സ്‌റ്റേ ഹാപ്പിയില്‍ പദയാത്ര പാടി ജോബ് കുര്യന്‍.