ജീവിതഗന്ധിയായ കഥകളുടെ കരുത്തിൽ ഇതിഹാസതുല്യ തിരക്കഥാകൃത്തായ ജോൺ പോൾ
പരന്ന വായനയും ചിന്തയും അദ്ദേഹത്തെ സിനിമയിൽ മാത്രം ഒതുക്കി നിർത്തിയില്ല. എഴുത്തുകാരന്, പ്രഭാഷകൻ ,മാധ്യമപ്രവർത്തകൻ എന്നീ നിലകളിലും മലയാളിക്ക് പ്രിയങ്കരനായിരുന്നു ജോൺ.