News Movies and Music

തിയറ്റർ അനുഭവം മിസ് ചെയ്യുന്നുവെന്ന് നടൻ ജോജു ജോർജ്

തിയറ്റർ പോലുള്ള ദൃശ്യനുഭവും ജനങ്ങളുടെ വികാരവും ഉടനടി കിട്ടുന്ന സ്ഥലം മിസ് ചെയ്യുന്നുവെന്ന് നടൻ ജോജു. സാഹചര്യം തിയറ്ററിന് അനുകൂലമല്ലെന്ന് അറിയാം. എന്നാലും തിയറ്റർ എന്നും വ്യത്യസ്തമായ അനുഭവം തന്നെയാണ്. ജോജുവിന്റെ ആദ്യ തമിഴ് ചിത്രമായ ജഗമേ തന്തിരം ഇന്ന് ഒ. ടി. ടിയിൽ റിലീസ് ചെയ്യും. ധനുഷ് നായകവേഷത്തിൽ എത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഇരുവരും സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.