News Movies and Music

ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍. ഗോകുലം ഗ്രൂപ്പിനു വേണ്ടിയുള്ള പരസ്യ ചിത്രത്തിലാണ് ജഗതി അഭിനയിക്കുന്നത്. അപകടത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ജഗതി മറ്റൊരു പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു.