News Movies and Music

പതിനൊന്ന് മാസത്തെ ഇടവേളക്ക് ശേഷം മലയാള ചിത്രം വെള്ളം തിയറ്റുകളിലെത്തി

കൊച്ചി: പതിനൊന്ന് മാസത്തെ ഇടവേളക്ക് ശേഷം മലയാള ചിത്രം വെള്ളം തിയറ്റുകളിലെത്തി. സംവിധായകൻ പ്രജേഷ് സെൻ, നായിക സംയുക്ത മേനോൻ ഉൾപ്പടെയുള്ളവർ തിയറ്ററിലെത്തിയാണ് ചിത്രം കണ്ടത്. കൊവിഡ് ആശങ്കകൾക്കിടിയിലും പ്രേക്ഷകർ തിയറ്ററുകളിലെത്തുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.