News Movies and Music

കേരളത്തെപ്പറ്റി അഭിമാനപൂര്‍വ്വം കെ ജയകുമാര്‍

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന കെ. ജയകുമാര്‍ കേരളപ്പിറവി ദിനത്തില്‍ മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.