News Movies and Music

കരിയറിലെ നൂറാം ചിത്രത്തിന്റെ സന്തോഷത്തില്‍ ലെന

കരിയറിലെ നൂറാം ചിത്രത്തിന്റെ സന്തോഷം പങ്കുവച്ച് ലെന. വിക്രം പ്രധാന വേഷത്തിലെത്തിയ കടാരം കൊണ്ടാനില്‍ കല്‍പന എന്ന പോലീസ് ഓഫീസറായി നിറഞ്ഞു നില്‍ക്കുന്ന ലെന മാതൃഭൂമി ന്യൂസുമായി ആ സന്തോഷം പങ്കുവയ്ക്കുന്നു.