പുത്തന്‍ സിനിമാ അനുഭവങ്ങളുമായി കോഴിക്കോട്ടെ നവീകരിച്ച കൈരളി - ശ്രീ തീയേറ്റര്‍ ഇന്ന് തുറക്കും
കോഴിക്കോട്: പുത്തന്‍ സിനിമാ അനുഭവങ്ങളുമായി കോഴിക്കോട്ടെ നവീകരിച്ച കൈരളി - ശ്രീ തീയേറ്റര്‍ ഇന്ന് തുറക്കും. രൂപമാറ്റം മാത്രമല്ല, ആധുനിക സംവിധാനങ്ങളുടെ ഉള്ളടക്കവും തീയേറ്ററിനെ ജനപ്രിയമാക്കും. കോഴിക്കോട് നിന്നും അഭിലാഷ് നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്