News Movies and Music

കല്‍ക്കിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംയുക്ത മേനോന്‍

സംയുക്ത മേനോന്‍ നായികയായി എത്തുന്ന കല്‍ക്കി നാളെ തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവെക്കുകയാണ് സംയുക്ത.