News Movies and Music

സുഹൃത്തുക്കൾ ചേർന്ന് ചെയ്ത ചെറിയ സിനിമയാണ് കള്ളനോട്ടം'- രാഹുൽ റിജി നായർ

കൂടുതൽ സിനിമകൾ എടുക്കാനുള്ള പ്രചോദനം കൂടിയാണ് അവാർഡുകൾ എന്ന് കള്ളനോട്ടം സംവിധായകൻ രാഹുൽ റിജി നായർ. സുഹൃത്തുക്കൾ ചേർന്ന് ചെയ്ത ചെറിയ സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.