News Movies and Music

സംസ്ഥാന സർക്കാരിന്റെ 7 അവാർഡുകൾ 'അടിച്ചുമാറ്റിയ' 'കള്ളൻ മറുത'

ഹ്രസ്വചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ ഏഴു സംസ്ഥാന അവാർഡ് അടിച്ചുമാറ്റിയ പകിട്ടിലാണ് കള്ളൻ മറുതയെ പിടിച്ചവർ. മികച്ച ചിത്രം, കഥ, സംവിധാനം,നിർമ്മാണം, ഛായാഗ്രഹണം, സൗണ്ട് റെക്കോഡിംഗ് എന്നിവയ്ക്കാണ് പുരസ്കാരം.

Watch Mathrubhumi News on YouTube and subscribe regular updates.