News Movies and Music

കോവിഡ് കാലത്തെ മേളയെ കുറിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്‌കെ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിമുഖീകരിക്കേണ്ടി വന്നത് വലിയ പ്രതിസന്ധികളാണ്. കോവിഡ് കാലത്തെ മേളയെ കുറിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുന്നു.