News Movies and Music

നടി കങ്കണ റണൗത്ത് ഇന്ന് മുംബൈയിലെത്തും

മുംബൈ: പാക് അധിന കാശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ നടി കങ്കണ റണൗത്ത് ഇന്ന് മുംബൈയിലെത്തും. വൈ പ്ലസ് കാറ്റഗറി സുരക്ഷയോടെയാണ് നടി മുംബൈയിലെത്തുക. ലഹരിമരുന്ന് ഉപയോഗിച്ചെന്ന പരാതിയില്‍ നടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.