News Movies and Music

'കറ' പടരുന്നു; അണിയറപ്രവർത്തകർ ആവേശത്തിൽ

യൂ ട്യൂബിൽ തരംഗമായി കറ എന്ന മിനി മൂവി. കൂട്ടിക്കൽ ജയചന്ദ്രൻ പ്രധാന വേഷത്തിലെത്തുന്ന കറ സംവിധാനം ചെയ്തിരിക്കുന്നത് ലാറിഷ് ആണ്. വിശേഷങ്ങൾ പങ്കുവച്ച് സംവിധായകനും നായകനും വേക്ക് അപ്പ് കേരളയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.