News Movies and Music

സൗഹൃദവും പ്രണയവും ഹാസ്യവും പങ്കു വയ്ക്കുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗ്

ഫാമിലി ത്രില്ലർ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ  ഇതിനോടകം ട്രെൻഡിങ് ആണ് . യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. ചിത്രത്തെപറ്റി ധീരജും ആദ്യയും സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.