News Movies and Music

'സ്ഫടികം റീമേക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, വിരുമനിലെ റെയ്ബൻ ഗ്ലാസ് അതിലെ ഇൻസ്പിറേഷനാണ് '

സ്ഫടികം സിനിമ വളരെ ഇഷ്ടമാണ്; ആ ഇൻസ്പിറേഷനാണ് വിരുമനിലെ റെയ്ബൻ ഗ്ലാസെന്ന് നടൻ കാർത്തി. തന്റെ പുതിയ ചിത്രമായ വിരുമന്‍റെ പ്രചരണാർത്ഥം നടന്ന മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Watch Mathrubhumi News on YouTube and subscribe regular updates.