കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി അന്തരിച്ചു
കോഴിക്കോട്: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി അന്തരിച്ചു. 105 വയസായിരുന്നു. കൊയിലാണ്ടിയിലെ വീട്ടിലായിരുന്നു അന്ത്യം.