News Movies and Music

അനുമതിയില്ലാതെ സിനിമയാക്കിയെന്ന് ആരോപണം; കൈദിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം കോടതി തടഞ്ഞു

തമിഴ് സിനിമതാരം കാർത്തി ചിത്രമായ കൈദിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം കൊല്ലം ജില്ലാകോടതി തടഞ്ഞു. പകർപ്പ് അവകാശ നിയമപ്രകാരം കൊല്ലം സ്വദേശി രാജീവ് രഞ്ജൻ നൽകിയ പരാതിയിലാണ് നടപടി. തന്‍റെ കഥ തന്‍റെ അനുമതിയില്ലാതെ സിനിമയാക്കിയെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.