News Movies and Music

കാവൽ മികച്ച തിയറ്റർ അനുഭവം നൽകും- നിതിൻ രഞ്ജി പണിക്കർ

റിയലിസ്റ്റിക് സിനിമ എന്ന ആശയത്തിൽ താൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ ഗണത്തിൽ പെടുത്താവുന്ന സിനിമയല്ല കാവൽ എന്നും നിതിൻ രഞ്ജി പണിക്കർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.