News Movies and Music

ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലിടം നേടി കായലിന്റെ കാവൽക്കാരൻ

14-ാമത് ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കായലിന്റെ കാവൽക്കാരൻ എന്ന ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ ഇടം പിടിച്ചു. ജന്മനാ ശാരീരിക പരിമിതികള്‍ ഉള്ള എന്‍ എസ് രാജപ്പന്‍ എന്ന വയോധികന്‍ പ്രകൃതി സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മാതൃഭൂമി നിർമ്മിച്ച ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അനീഷ് ആർ നായരാണ്.

Watch Mathrubhumi News on YouTube and subscribe regular updates.