പദ്മശ്രീ പുരസ്കാര നിറവില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി
മലയാള സിനിമക്ക് മികച്ച ഒട്ടേറെ ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീതജ്ഞനാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സംഗീത സംവിധായകനാകും പാട്ടെഴുത്തുകാരനായും കൈതപ്രം മലയാള സിനിമയിലെ തിളങ്ങുന്ന നാമമാണ്.