News Movies and Music

ഐഎഫ്എഫ്‌കെ കൊച്ചി പതിപ്പിന് ഇന്ന് സമാപനം

കൊച്ചി: രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയില്‍ ചലച്ചിത്രങ്ങളുടെ വര്‍ണ്ണകാഴ്ചയൊരുക്കിയ 25ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്നു കൊടിയിറങ്ങും. റിലീസ് ചിത്രങ്ങളും ഓസ്‌കാറിലെ മത്സര ചിത്രങ്ങളുമടക്കം 80 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ കാഴ്ചവസന്തമൊരുക്കിയത്.