കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നതില്‍ ഫിയാക് തീരുമാനം നാളെ - പ്രത്യേക ചര്‍ച്ച
കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നതില്‍ ഫിയാക് തീരുമാനം നാളത്തെ യോഗത്തില്‍. തീയേറ്ററുകള്‍ എങ്ങനെയാകും തുറക്കുക, എന്തൊക്കെ സഹായമാണ് അവര്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. വേക്ക് അപ്പ് കേരള ചര്‍ച്ച ചെയ്യുന്നു പങ്കെടുക്കുന്നവര്‍: അനില്‍ തോമസ്, സുരേഷ് ഷേണായി എന്നിവര്‍.