News Movies and Music

ഹിമാചലിന്റെ ഗാനമാലപിച്ച ദേവികക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ന്റെ സ്‌നേഹവിരുന്ന്

തിരുവനന്തപുരം: ഹിമാചല്‍ പ്രദേശിലെ ഗാനമാലപിച്ചു പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കൊച്ചു ഗായിക ദേവികക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ന്റെ സ്‌നേഹവിരുന്ന്. രാജ് ഭവനിലേക്ക് ക്ഷണിച്ചാണ് ഗവര്‍ണര്‍ ദേവികക്ക് തന്റെ സ്‌നേഹാദരം പകര്‍ന്നു നല്‍കിയത്.