News Movies and Music

മലയാളത്തിന്റെ വാനമ്പാടിക്ക് പെന്‍സില്‍ തുമ്പില്‍ പിറന്നാള്‍ ആശംസയൊരുക്കി ഒരു കൂട്ടം യുവാക്കള്‍

കോട്ടയം: മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് വേറിട്ട പിറന്നാള്‍ ആശംസയുമായി ഒരു കൂട്ടം യുവാക്കള്‍. കേരള പെന്‍സില്‍ കാര്‍വേഴ്‌സ് എന്ന കൂട്ടായ്മയാണ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രയ്ക്കായി പെന്‍സില്‍ തുമ്പില്‍ വിസ്മയക്കാഴ്ച ഒരുക്കിയത്.