News Movies and Music

ഹിന്ദി സിനിമ കമാന്‍ഡോ 3യുടെ മലയാളി തിരക്കഥാകൃത്ത് ഡാരിയസ് യാര്‍മില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു

കോഴിക്കോട്: മലയാളം മീഡിയത്തില്‍ പഠിച്ച് കേരളത്തില്‍ വളര്‍ന്ന ഡാരിയസ് യാര്‍മില്‍ ഇന്ന് ഹിന്ദി സിനിമയില്‍ അറിയപ്പെടുന്ന തിരക്കഥാകൃത്താണ്. കമാന്‍ഡോ 3 എന്ന ഡാരിയസ് യാര്‍മിലിന്റെ ആദ്യ സിനിമ വലിയ ഹിറ്റായിരുന്നു. കോഴിക്കോട് കുന്ദമംഗലത്തു നിന്ന് ബോളിവുഡ് വരെയെത്തിയ കഥ ഡാരിയസ് മാതൃഭൂമി ന്യൂസുമായി പങ്കുവയ്ക്കുന്നു.