News Movies and Music

കെജിഎഫ് 2, ബീസ്റ്റ് സിനിമകളുടെ വ്യാജ പ്രിന്റുകൾ ടെലഗ്രാമിൽ പ്രചരിക്കുന്നു

തമിഴ് റോക്കേഴ്സാണ് ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തത്.കെജിഎഫ് ചാപ്റ്റർ 2 ഇന്നലെയാണ് റിലീസ് ചെയ്തത് വിജയ് ചിത്രം ബീസ്റ്റ് 13 നാണ് റിലീസ് ചെയ്തത്

Watch Mathrubhumi News on YouTube and subscribe regular updates.