News Movies and Music

ഗാനഗന്ധര്‍വന്റെ പിറന്നാളിന് മാതൃഭൂമി ജീവനക്കാരുടെ ഗാനാര്‍ച്ചന

എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ച് ആശംസകളര്‍പ്പിക്കുന്നു.