News Movies and Music

'പൊന്‍ ചിങ്ങത്തേര്'; ഓണപ്പാട്ടുമായി ഗാനഗന്ധർവൻ കെ ജെ യേശുദാസ്

 18 വർഷങ്ങൾക്ക് ശേഷം തരംഗിണിയിൽ നിന്നും ഗാനഗന്ധർവ്വൻ ഡോ.കെ ജെ യേശുദാസിന്റെ ഓണപ്പാട്ട്. തരംഗിണിയും സിയാലും ചേർന്ന് ഒരുക്കിയ 'പൊൻ ചിങ്ങത്തേര്' നടൻ മോഹൻലാലാണ് പ്രകാശനം.

Watch Mathrubhumi News on YouTube and subscribe regular updates.