വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ ഓർമ്മകളിൽ ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെ
വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ ഓർമ്മകളിൽ ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെ. ഹോമേജ് വിഭാഗത്തിൽ ഋതുഭേതങ്ങളുടെ സംവിധായകന് വേണ്ടി തിരശീല തെളിഞ്ഞു. കിം വേർപാട് നൽകിയ ശൂന്യതയിൽ ആരാധകർ ആ ബുദ്ധനെ തിരയുകയാണ്.