News Movies and Music

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ വീണ്ടും അന്വേഷണം

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വീണ്ടും പോലീസ് അന്വേഷണം. സംവിധായകൻ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.

Watch Mathrubhumi News on YouTube and subscribe regular updates.