News Movies and Music

'കൂറയുടെ' വിശേങ്ങളുമായി അണിയറപ്രവർത്തകർ

ക്യാമ്പസ് കൂട്ടായ്‍മയിൽ ഇറങ്ങിയ കൂറ എന്ന ചിത്രം ഓ.ടി.ടി പ്ലാറ്റ്ഫോമിൽ ഇന്ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ വൈശാഖ് ജോജൻ, നായിക കീർത്തി ആനന്ദ് എന്നിവർ വേക്ക് അപ്പ് കേരളയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.