News Movies and Music

ചിത്രരചനയുടെയും യൂട്യൂബ് ചാനലിന്റെയും വിശേഷങ്ങള്‍ പങ്കുവച്ച് കോട്ടയം നസീര്‍ മോണിങ് ഷോയില്‍

അധികമാര്‍ക്കും അറിയുന്നതല്ല കോട്ടയം നസീര്‍ എന്ന മികച്ച ചിത്രകാരനെ. മലയാളത്തിന്റെ പ്രിയ മിമിക്രി കലാകാരനും നടനുമായ കോട്ടയം നസീര്‍ താന്‍ വരിച്ച ചിത്രങ്ങളില്‍ കൂടിയും കൂടുതല്‍ ശ്രദ്ധേയനാവുകയാണ്. ചിത്രരചനയുടെയും തന്റെ പുതിയ യൂട്യൂബ് ചാനലിന്റെയും വിശേഷങ്ങള്‍ പങ്കുവച്ച് കോട്ടയം നസീര്‍ മോണിങ് ഷോയില്‍.