News Movies and Music

കാല്‍ നൂറ്റാണ്ടിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നിച്ച് ഒരു മ്യൂസിക് ബാന്‍ഡ്

കോഴിക്കോട്: കാല്‍ നൂറ്റാണ്ടിന് ശേഷം ഒന്നിച്ചുകൂടുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു മ്യൂസിക് ബാന്‍ഡ്. കോഴിക്കോട് റിജ്യണല്‍ എഞ്ചിനീയറിംഗ് കോളേജ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ എന്‍ഐടിയിലെ പഴയ സംഗീതസംഘമാണ് കോവിഡ് കാലത്ത് സൗഹൃദത്തിന്റെ പാട്ടുകളുമായി ലോകം കീഴടക്കുന്നത്.