മഹേശ്വരി അമ്മയെ കെപിഎസി ലളിതയാക്കിയത് തോപ്പിൽ ഭാസി
പതിനേഴ് വയസ്സുള്ളപ്പോഴാണ് മഹേശ്വരിയമ്മ കായംകുളത്തെ കെപിഎസിയുടെ ഭാഗമായി എത്തുന്നത്. ഇവിടെ വച്ച് തോപ്പിൽ ഭാസിയാണ് മഹേശ്വരി അമ്മ എന്ന പേര് മാറ്റി ലളിതയാക്കുന്നത്.