കെപിഎസി ലളിത എന്ന അഭിനയവിസ്മയം ഇനിയില്ല; മലയാള താരസമ്പത്തിൽ ഒരു നഷ്ടം കൂടി
അണിഞ്ഞ ഓരോ വേഷവും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കാൻ കഴിഞ്ഞ അതുല്യ പ്രതിഭയായിരുന്നു കെപിഎസി ലളിത. മലയാള സിനിമയുടെ അഭിമാനമായ താരസമ്പത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടിയാണ് അവരുടെ വിയോഗം.