News Movies and Music

കോവിഡ് കാലത്ത് വരുമാനത്തിന് മാസ്‌ക് നിര്‍മ്മാണവുമായി കെപിഎസി

ആലപ്പുഴ: വേദികളില്ലാത്ത കോവിഡ് കാലത്ത് വരുമാനത്തിനായി ബദല്‍ മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ നാടക സമിതിയായ കെ.പി.എ.സി. മാസ്‌ക് നിര്‍മ്മാണത്തിലൂടെ കണ്ടെത്തുന്ന തുക ഓണ ഫണ്ടായി നല്‍കാനാണ് സമിതിയുടെ തീരുമാനം.