News Movies and Music

എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്റെ പുതിയ മ്യൂസിക് ട്രാക്ക് നാളെ പുറത്തിറങ്ങും

എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്റെ പുതിയ മ്യൂസിക് ട്രാക്ക് നാളെ പുറത്തിറങ്ങും. സംഗീതാസ്വാദകര്‍ ഏറ്റെടുത്ത ഫരിശ്‌തോ എന്ന മ്യൂസിക് ട്രാക്കിന്റെ ടീസര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.