News Movies and Music

ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ആശംസകൾ നേർന്ന് ഗായിക കെ.എസ് ചിത്ര

ഗാനഗന്ധർവൻ കെ ജെ യേശുദാസിന് വെള്ളിയാഴ്ച 80 വയസ്സ് തികയുകയാണ്. സംഗീത ജീവിതത്തിൽ യേശുദാസുമായുള്ള ഓർമ്മ മാതൃഭൂമി ന്യൂസിനോട് പങ്കുവെക്കുകയാണ് ഗായിക കെ.എസ് ചിത്ര.