നിശാഗന്ധിയില്‍ ചലച്ചിത്ര വികസന കേര്പ്പറേഷന് സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ബിഗ് സ്ക്രീനിന് മുന്നിലെ സിനിമാക്കാലം തിരികെ എത്തുന്നു. തിരുവനന്തപുരം നിശാഗന്ധിയിലാണ് കേരള ചലച്ചിത്ര വികസന കേര്പ്പറേഷന് സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കോവിഡ് ആശങ്കകള്‍ ഒഴിവാക്കി കാണികളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ആദ്യപടികൂടിയാണ് സിനിമാ പ്രദര്‍ശനം.