സ്റ്റേജിൽ 'ദേവദൂതർ പാടി..', പുറത്ത് ചാക്കോച്ചൻ ആടി; 'ന്നാ താൻ കേസ് കൊട്' രണ്ടാം ഗാനം ഹിറ്റ്
അമ്പലപ്പറമ്പിൽ ചാക്കോച്ചന്റെ തകർപ്പൻ ഡാൻസാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. 37 വർഷം മുൻപ് മലയാളികൾ ഏറ്റെടുത്ത ഗാനത്തിന്റെ പുനഃരവതരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായത്.