News Movies and Music

നടിയും ബിജെപി നേതാവുമായ ഖുഷ്ബു സഞ്ചരിച്ച കാറ് അപകടത്തില്‍പ്പെട്ടു

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍ സഞ്ചരിച്ച കാറ് അപകടത്തില്‍പ്പെട്ടു. മേല്‍മരുവത്തൂരില്‍വെച്ചാണ് അപകടം. ഖുഷ്ബുവും കൂടെയുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.