News Movies and Music

കഥ തിരക്കഥ സംവിധാനം- ലാല്‍ജോസ് സിനിമയും ഓണ വിശേഷങ്ങളും

ലാല്‍ജോസ് മലയാള സിനിമയില്‍ സഞ്ചാരം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ജനപ്രിയതയും കലാമൂല്യവും കൈകൊടുക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍. ചിരിയും ചിന്തയും അലയടിക്കുന്ന വെള്ളിത്തിര. തന്റെ കഥാപാത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം നടത്തുകയാണ് ലാല്‍ജോസ്. കഥ തിരക്കഥ സംവിധാനം- ലാല്‍ജോസ് സിനിമയും ഓണ വിശേഷങ്ങളും. പ്രത്യേക പരിപാടി.