News Movies and Music

ബോണ്ട് സീരീസില്‍ 007 ആകാന്‍ ലഷ്‌ന ലിഞ്ച്

പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായ ബോണ്ട് 007 എന്ന നമ്പറില്‍ ആദ്യമായി സ്ത്രീ കഥാപാത്രം. ബോണ്ടിന് പകരം ലഷ്‌ന ലിഞ്ച് ആ രഹസ്യ നമ്പറിന്റെ അവകാശിയാകും. സ്ത്രീ കഥാപാത്രം ആ നമ്പരില്‍ എത്തുന്നു എന്നതിന് പുറമേ കറുത്ത വര്‍ഗക്കാരി വേഷം കൈകാര്യം ചെയ്യുന്നുവെന്നതും പുതിയ സീരിയസിന്റെ പ്രത്യേകതയാണ്.