News Movies and Music

ഗിരീഷ് കല്ലേലിയുടെ ഏകാംഗ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കൊച്ചി: ഗിരീഷ് കല്ലേലിയുടെ ഏകാംഗ ചിത്രപ്രദര്‍ശനം ലൈഫ് ട്രെറ്റ്‌സ് ശ്രദ്ധേയമാവുകയാണ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗ്യാലറിയിലാണ് പ്രദര്‍ശനം നടക്കുന്നത്.