News Movies and Music

യൂട്യൂബിൽ തരംഗമായി ലിന്‍റോയുടെ മാഷപ്പുകൾ

യൂട്യൂബിൽ സെലിബ്രറ്റികളുടെ വിശേഷദിവസങ്ങൾ ആഘോഷമാക്കാൻ ആശംസകളുമായി വിഡിയോ ഇറക്കുന്നത് പതിവാണ്. അതിൽ ശ്രദ്ധേയനാവുകയും അയാളുടെ സിനിമാറ്റിക് വിഡിയോകൾക്കായി സൗത്ത് ഇന്ത്യ കാത്തിരിക്കുകയും ചെയ്യുന്ന ഒരാളാണ്  ലിന്‍റോ കുര്യൻ. ഒരു സിനിമ ട്രെയിലർ പോലെ വിഡീയോകളുമായി എത്താറുള്ള  ലിന്‍റോ ആദ്യമായി മലയാളികൾക്ക് മുന്നിലെത്തുകയാണ് മാതൃഭൂമി ന്യൂസിലൂടെ.

Watch Mathrubhumi News on YouTube and subscribe regular updates.