News Movies and Music

ഞാന്‍ എന്റെ സ്വപ്നം ജീവിക്കുകയാണെന്ന് നടന്‍ ടൊവിനോ

ഞാന്‍ എന്റെ സ്വപ്നം ജീവിക്കുകയാണെന്ന് നടന്‍ ടൊവിനോ. ഒരു ഐ.ടി കമ്പനിയുടെ ക്യൂബിക്കിളിള്‍ നിന്ന് ഇവിടെ വരെ എത്തിയത് തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ടൊവിനോ പറയുന്നു. അതേസമയം താന്‍ അരിപെറുക്കുന്ന നടന്‍, ഫിലിം തിന്നുന്നവന്‍ എന്നൊക്കെ ആള്‍ക്കാര്‍ പറയുമോ എന്ന പേടി എപ്പോഴും ഉണ്ടായിരുന്നു എന്ന് നടന്‍ സൈജുകുറുപ്പ് പറയുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച ഫോറന്‍സിക് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മോണിംഗ് ഷോയിലൂടെ.