News Movies and Music

ചുരുളിക്ക് ഐഎഫ്എഫ്കെയിൽ ഊഷ്മള സ്വീകരണം: സന്തോഷം പങ്കുവെച്ച് വിനയ് ഫോർട്ട്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ ആദ്യപ്രദർശനം ഐഎഫ്എഫ്കെയുടെ മത്സര വിഭാഗത്തിൽ നടന്നു. ഡെലിഗേറ്റുകൾക്കൊപ്പം ചുരുളിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ടും ഇന്നലെ സിനിമ കാണാൻ എത്തി. ചിത്രത്തെ പ്രേക്ഷകർ ഏറ്റടുത്തതിലെ സന്തോഷം പങ്കുവെക്കുകയാണ് വിനയ് ഫോർട്ട്.